English| മലയാളം

വിവരണം

വില്ലേജ്                :  പോട്ട, കിഴക്കേ ചാലക്കുടി, പടിഞ്ഞാറേ ചാലക്കുടി, പേരാമ്പ്ര
താലൂക്ക്‌                        :    ചാലക്കുടി
അസംബ്ലി മണ്ഡലം        :    ചാലക്കുടി
പാര്‍ലമെന്റ് മണ്ഡലം  :    ചാലക്കുടി

 

ഭൂപ്രകൃതി
 
ഭൂപ്രകൃതിയനുസരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം. കുന്നിന്‍ പ്രദേശം, പീഠഭൂമി, സമതല പ്രദേശം, താഴ്ന്ന പ്രദേശം.

map