English| മലയാളം

Archive

March 5th, 2011

ഹോസ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്                :  പോട്ട, കിഴക്കേ ചാലക്കുടി, പടിഞ്ഞാറേ ചാലക്കുടി, പേരാമ്പ്ര
താലൂക്ക്‌                        :    ചാലക്കുടി
അസംബ്ലി മണ്ഡലം        :    ചാലക്കുടി
പാര്‍ലമെന്റ് മണ്ഡലം  :    ചാലക്കുടി

 

ചരിത്രം

പ്രാക് ചരിത്രം

 

സംഘകാലങ്ങളില്‍ (എ.ഡി 500) അടവൂര്‍ ഗ്രാമത്തിന്റെ ഭാഗമായ ചാലക്കുടി എ.ഡി.16, 17 നൂറ്റാണ്ടുവരെ കോടശ്ശേരിനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയകൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ചാലക്കുടി അന്നത്തെ ഭരണാധിപന്‍മാരായിരുന്ന കൊച്ചി രാജാക്കന്‍മാരുടെ സുഖവാസകേന്ദ്രമായിരുന്നു.

 

സ്ഥലനാമോല്‍പത്തി

 

 

map