English| മലയാളം

Archive

December 9th, 2016

ഹരിത കേരളം - ചാലക്കുടി നഗരസഭ

 ഹരിത കേരളം നഗരസഭാതല ഉദ്ഘാടനം 19- വാര്‍ഡില്‍ ബഹു.എം എല്‍ എ ബി.ഡി.ദേവസ്സി 08/12/2016 7.30 പി എമ്മിന് നടത്തപെട്ടു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്‍മാന്‍.കൌണ്‍സിലേഴ്സ്,സെക്രട്ടറി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

October 28th

ചാലക്കുടി നഗരസഭ ഒ ഡി എഫ് പ്രഖ്യാപനം

 ചാലക്കുടി നഗരസഭ ഒ ഡി എഫ് പ്രഖ്യാപനം നഗരസഭ ഉപാദ്ധ്യക്ഷന്‍ ശ്രീ.വിത്സണ്‍ പാണാട്ടുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആരാധ്യയായ നഗരസഭാദ്ധ്യക്ഷ ശ്രീമതി.ഉഷ പരമേശ്വരന്‍ നിര്‍വ്വഹിച്ചു.

July 1st

ചാലക്കുടി നഗരസഭ പരസ്യനികുതി ബൈലോയും നിരക്കും

വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://drive.google.com/drive/folders/0By7_hJPFtJL6UVprU0ZkOFBJVzg

May 23rd, 2014

April 28th, 2011

ശ്രീമതി.ഉഷ പരമേശ്വരന്‍ നഗരസഭ ചെയര്‍പേഴ്സണ്‍

ശ്രീമതി.ഉഷ പരമേശ്വരന്‍ നഗരസഭ ചെയര്‍പേഴ്സണ്‍നായും ശ്രീ.വിത്സണ്‍ പാണാട്ടുപറമ്പില്‍ വൈസ് ചെയര്‍മാനായും പുതിയ കൌണ്‍സില്‍ നിലവില്‍ വന്നു.

March 31st

വകുപ്പുകള്‍

Sl No      വകുപ്പിന്റെ പേര്
 

March 30th

Home

Test panel

March 25th

March 18th

March 17th

സേവനങ്ങള്‍

മുനിസിപ്പാലിറ്റിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍
 

 

map