English| മലയാളം

Archive - News

February 26th, 2019

ചാലക്കുടി നഗരസഭ ഡി ടി പി എസ്

 ചാലക്കുടി നഗരസഭ ഡി ടി പി എസ് 

December 19th, 2018

ചാലക്കുടി നഗരസഭ വികസന സെമിനാര്‍ 2019-20

 ചാലക്കുടി നഗരസഭ വികസന സെമിനാര്‍ നഗരസഭ ജൂബിലി ഹാളില്‍ വെച്ച് ബഹു.നഗരസഭ ചെയര്‍പേഴ്സണ് ശ്രീമതി.ജയന്തി പ്രവീണ്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.ചാലക്കുടി എം എല്‍ എ  ശ്രീ.ബി.ഡി ദേവസ്സി ഉത്ഘാടനം ചെയ്തു

.ഉത്ഘാടനം

December 4th

പ്ലാസ്റ്റിക് ഖര ദ്രവ -ഇ - മാലിന്യ പരിപാലന നിയമാവലി 2016 കരട് വിജ്ഞാപനം

പ്ലാസ്റ്റിക് ഖര  ദ്രവ -ഇ - മാലിന്യ പരിപാലന നിയമാവലി

  • Read more
  • 1 attachment
  • May 25th

    വസ്തു നികുതി പരിഷ്കരണ കരട് വിജ്ഞാപനം

     വസ്തു നികുതി ഏകീകരിച്ച് പുനനിര്‍ണയം സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിക്കന്നു.പ്രസ്തുത വിജ്ഞാപനം ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

    March 7th

    കേരള സംസ്ഥാന സേവന അവകാശ നിയമം2016 - ചാലകുടി നഗരസഭ

     കേരള സംസ്ഥാന സേവന അവകാശ നിയമം2016 - ചാലകുടി നഗരസഭ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

     

     

    October 24th, 2017

    ചാലക്കുടി നഗരസഭ പി എം എ വൈ രണ്ടാംഘട്ട ഗുണഭോക്താക്കള്‍

     ചാലക്കുടി നഗരസഭ പി എം എ വൈ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫയലില്‍ ക്ലിക്ക് ചെയ്യുക.

     

     

    September 13th

    ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക - അപ്പീല്‍ ലിസ്റ്റ്

     അപ്പീല്‍‌ അപേക്ഷകളിലൂടെ ലൈഫ്  ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടിയ ഗുണഭോക്താക്കള്‍..

    July 30th

    ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍

      

    സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE MISSION) 

      

    ചാലക്കുടി നഗരസഭ,  ഗുണഭോക്തൃ പട്ടിക -കരട് 

     

    ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ വിവരങ്ങള്‍ക്ക്  അറ്റാച്ച്മെന്‍റ് 1 കാണുക

    March 10th

    ചാലക്കുടി നഗരസഭ പി എം എ വൈ ഗുണഭോക്താക്കള്‍

     ചാലക്കുടി നഗരസഭ പി എം എ വൈ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക 

     

     

    ഗുണഭോക്താക്കളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക

    December 9th, 2016

    ഹരിത കേരളം - ചാലക്കുടി നഗരസഭ

     ഹരിത കേരളം നഗരസഭാതല ഉദ്ഘാടനം 19- വാര്‍ഡില്‍ ബഹു.എം എല്‍ എ ബി.ഡി.ദേവസ്സി 08/12/2016 7.30 പി എമ്മിന് നടത്തപെട്ടു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്‍മാന്‍.കൌണ്‍സിലേഴ്സ്,സെക്രട്ടറി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

     

     

     

    map