English| മലയാളം

Archive - 2016

Date

December 9th

ഹരിത കേരളം - ചാലക്കുടി നഗരസഭ

 ഹരിത കേരളം നഗരസഭാതല ഉദ്ഘാടനം 19- വാര്‍ഡില്‍ ബഹു.എം എല്‍ എ ബി.ഡി.ദേവസ്സി 08/12/2016 7.30 പി എമ്മിന് നടത്തപെട്ടു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്‍മാന്‍.കൌണ്‍സിലേഴ്സ്,സെക്രട്ടറി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

October 28th

ചാലക്കുടി നഗരസഭ ഒ ഡി എഫ് പ്രഖ്യാപനം

 ചാലക്കുടി നഗരസഭ ഒ ഡി എഫ് പ്രഖ്യാപനം നഗരസഭ ഉപാദ്ധ്യക്ഷന്‍ ശ്രീ.വിത്സണ്‍ പാണാട്ടുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആരാധ്യയായ നഗരസഭാദ്ധ്യക്ഷ ശ്രീമതി.ഉഷ പരമേശ്വരന്‍ നിര്‍വ്വഹിച്ചു.

July 1st

ചാലക്കുടി നഗരസഭ പരസ്യനികുതി ബൈലോയും നിരക്കും

വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://drive.google.com/drive/folders/0By7_hJPFtJL6UVprU0ZkOFBJVzg

 

map