ചാലക്കുടി നഗരസഭ ഭേദഗതികളോടുകൂടിയ 2020 അന്തിമ വോട്ടര്‍ പട്ടിക കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.
അന്തിമ വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ചാലക്കുടി നഗരസഭ ടൌണ്‍ വെന്റിംഗ് കമ്മിറ്റി അംഗീകരിച്ച തെരുവ് കച്ചവടക്കാരുടെ പട്ടിക കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.
കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ചാലക്കുടി നഗരസഭ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ 6/01/2020 നഗരസഭ ജൂബിലി ഹാളില്‍ വെച്ച്
ചാലക്കുടി നഗരസഭ വര്‍ക്കിങ്ങ് ഗ്രൂപ്പ് 2020-21 പൊതുയോഗം 06/01/2020 നഗരസഭ ജൂബിലി ഹാളില്‍ വെച്ച് ബഹു.വൈസ് ചെയര്മാന് ശ്രീ.വിത്സണ് പാണാട്ടുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ബഹു.ചെയര്‍പേഴ്സണ്‍ ശ്രീമതി.ജയന്തി പ്രവീണ്‍കുമാര്‍ ഉത്ഘാടനം ചെയ്തു.