ഹരിത കേരളം നഗരസഭാതല ഉദ്ഘാടനം 19- വാര്‍ഡില്‍ ബഹു.എം എല്‍ എ ബി.ഡി.ദേവസ്സി 08/12/2016 7.30 പി എമ്മിന് നടത്തപെട്ടു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്മാന്.കൌണ്‍സിലേഴ്സ്,സെക്രട്ടറി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.