English| മലയാളം

ചാലക്കുടി നഗരസഭ വര്‍ക്കിങ്ങ് ഗ്രൂപ്പ് 2020-21 പൊതുയോഗം

 ചാലക്കുടി നഗരസഭ വര്‍ക്കിങ്ങ് ഗ്രൂപ്പ് 2020-21 പൊതുയോഗം 06/01/2020 നഗരസഭ ജൂബിലി ഹാളില്‍ വെച്ച് ബഹു.വൈസ് ചെയര്‍മാന്‍ ശ്രീ.വിത്സണ്‍ പാണാട്ടുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.ചെയര്‍പേഴ്സണ്‍ ശ്രീമതി.ജയന്തി പ്രവീണ്‍കുമാര്‍ ഉത്ഘാടനം ചെയ്തു.

 

 

 

 

 

map