ചാലക്കുടി നഗരസഭ ഒ ഡി എഫ് പ്രഖ്യാപനം നഗരസഭ ഉപാദ്ധ്യക്ഷന്‍ ശ്രീ.വിത്സണ് പാണാട്ടുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആരാധ്യയായ നഗരസഭാദ്ധ്യക്ഷ ശ്രീമതി.ഉഷ പരമേശ്വരന് നിര്‍വ്വഹിച്ചു.